ശാസ്ത്ര ലോകത്തെ കുഴയ്ക്കുന്ന ‘മഞ്ഞ് മനുഷ്യന്‍’
കാലങ്ങളായി മനുഷ്യന് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളിലൊന്നാണ് പര്‍വ്വത നിരകളുടെ മുകളില്‍ കാണപ്പെടുന്ന മഞ്ഞുമനുഷ്യന്മാരെ പറ്റി. പുരാണ ഗ്രന്ഥങ്ങളിലും നാടന്‍ കഥകളിലും ഇവയെ പറ്റിയുള്ള കഥകള്‍ ധാരാളമുണ്ടെങ്കിലും...