May 18, 2025, 6:59 am

HISTORY

എന്താണ് നിർമ്മാല്യം

ക്ഷേത്രം മനുഷ്യശരീരത്തിന്റെ തന്നെ പ്രതീകമാണെന്നാണ് വിശ്വാസം. വ്യാഴ,ബുധ ദോഷമുള്ളവർക്ക് ഏറ്റവും ഗുണകരമാണ് നിർമ്മാല്യ ദർശനം. കുളിച്ച് ശുദ്ധിയായി, തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയിൽ വന്ന്...

ക്ഷേത്രത്തിലെ ശാസ്ത്രം

ക്ഷേത്ര വിഗ്രഹം, പ്രഭാമണ്ഡപം, പുഷ്പങ്ങൾ, അഗ്നിനാളം എന്നിവ കണ്ണിന് പ്രകാശ ചൈതന്യം പകരുന്നു . മണി, മന്ത്രം, വാദ്യം, ശംഖ് എന്നിവ ഒരു മ്യൂസിക് തെറാപ്പി പോലെ...

ദിവ്യ മുഹൂർത്തത്തിൻ്റെ ഭാഗമാകും.

അയോധ്യയിൽ ശ്രീരാമദേവൻ്റെ പ്രാണപ്രതിഷ്ഠാദിനത്തിൽ കേരളത്തിലെ അൻപത് ലക്ഷം വീടുകൾ ദീപങ്ങൾ തെളിയിച്ച് ആ ദിവ്യ മുഹൂർത്തത്തിൻ്റെ ഭാഗമാകും.

ശനി ദോഷം അകലാൻ നീരാജനം

ശനി ദോഷപരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളിൽ ഏറ്റവും ലളിതവും ഫലപ്രദവുമായ വഴിപാടാണ് നീരാജനം. നീരാജനം എന്നതാണ് ശരിയായ വാക്ക്. ശനിയാഴ്ചകൾ തോറും ജന്മനക്ഷത്രം തോറുമോ( പക്ക പിറന്നാള്‍ )...

ജുറാസിക് കാലത്തെ അനുസ്മരിപ്പിച്ച് സഹാറയുടെ മറ്റൊരു മുഖം

കണ്ണെത്താ ദൂരത്ത് വ്യാപിച്ചു കിടക്കുന്ന മണലാരണ്യമാണ് സഹാറയെക്കുറിച്ച് പറയുമ്പോൾ ആരുടെയും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ആ മണൽ പരപ്പിനപ്പുറം ഏത് സഞ്ചാരിയെയും അമ്പരപ്പിക്കുന്ന ചില കാഴ്ചകൾ കൂടി...

ഭാന്ഗ്ര കോട്ട; പ്രേതങ്ങളുടെ താഴ്വാരം

അത്ഭുത കഥകൾക്കും പ്രേത കഥകൾക്കും മന്ത്രവാദ കഥകൾക്കും ഒന്നും പഞ്ഞമില്ലാത്ത ഈ ലോകത്ത് അത്ഭുതങ്ങളുടെ പറുദീസയായി ഒട്ടേറെ സ്ഥലങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് നമ്മുടെ...

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന മൂന്ന്‌ സ്ഥലങ്ങളും അവയുടെ പിന്നാമ്പുറ രഹസ്യങ്ങളും

ചെന്നെത്തുന്ന ഓരോ സ്ഥലത്തും പുതിയതും വിചിത്രവുമായ കാഴ്ചകൾ അനുഭവവേദ്യമാക്കുക, വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും ചരിത്രങ്ങളേയും കൂടുതൽ അറിയുക എന്നിങ്ങനെ യാത്രകളെ പ്രണിയിക്കുന്നവർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ നിരവധിയാണ്. സന്ദർശിക്കുന്ന...

ചൈന വൻമതിലിന്റെ രഹസ്യങ്ങൾ

കാലത്തിനും കാലാവസ്ഥയ്ക്കും കീഴടങ്ങാതെ നില്‍ക്കുന്ന ചില വസ്തുക്കള്‍ എന്നുമൊരു അത്ഭുതമാണ്. അത്തരത്തിലൊന്നാണ് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും തലയുയര്‍ത്തി ചൈനയിലെ വൻമതിൽ. വളഞ്ഞും തിരിഞ്ഞും പിരിഞ്ഞും തമ്മില്‍ ബന്ധിപ്പിച്ചും...

ടെറാക്കോട്ട സൈന്യം വെളിപ്പെട്ടിട്ടും അജ്ഞാതമായി തുടരുന്ന ആദ്യ ചൈനീസ് ചക്രവര്‍ത്തിയുടെ ശവകൂടീരം

ലോകത്തെ തന്നെ അമ്പരപ്പിച്ച് 1974 ല്‍ ഭൂമിക്കടിയില്‍ നിന്ന് ചൈന ഒരു സൈന്യത്തെ തന്നെ കുഴിച്ചെടുത്തു. ഇത് 'ടെറാക്കോട്ട ആര്‍മി' എന്ന് ലോകപ്രശസ്തമായ ആ സൈന്യം മുഴുവനും...

ചരിത്രം പുതച്ച മൂന്നാറിന്റെ കഥകൾ

നൂറ്റാണ്ടുകൾക്ക് മുൻപ് മുതുവാൻ സമുദായത്തിന്റെ മാത്രം മണ്ണായിരുന്നു മൂന്നാർ.കൊടും വനത്താൽ ചുറ്റപ്പെട്ടുകിടന്ന ഭൂമിക. പിന്നീട് പലരും മലകയറിയെത്തി കാട്‌ വെട്ടിപ്പിടിച്ചു. അതിനുശേഷം മൂന്നാറിൽ തേയിലമണം നിറഞ്ഞു. സംഭവ...