April 4, 2025, 9:04 pm

Entertainment

ഓണം റിലീസായി ‘രാമചന്ദ്ര ബോസ്സ് & കോ’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

നിവിന്‍ പോളിയുടെ ഫാമിലി എന്റര്‍ടെയിനര്‍ ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥ പറയുന്ന ചിത്രം ഹനീഫ് അദേനിയാണ്...

മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയായി

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രമാണ് ‘വൃഷഭ’.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ തന്റെ കഥാപാത്ര ലുക്കും നടന്‍...

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാന്‍ തുടങ്ങിയ...

തലൈവര്‍ 170 ല്‍ രജനി കാന്തിന്റെ വില്ലനായി ഫഹദ് ഫാസില്‍

തലൈവര്‍ 170 ല്‍ രജനി കാന്തിന്റെ വില്ലനായി ഫഹദ് ഫാസില്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടു ഡെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന...

‘റിബെല്‍ മൂണ്‍’;പാര്‍ട്ട് വണ്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍ ട്രെയിലര്‍ എത്തി

സാക്ക് സ്‌നൈഡറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ സങ്കല്‍പലോകത്തിന്റെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് റിബെല്‍ മൂണ്‍: പാര്‍ട്ട് വണ്‍ എ ചൈല്‍ഡ് ഓഫ് ഫയര്‍.ചിത്രത്തിന്റെ ട്രെയിലര്‍ എത്തി....

കെജിഎഫിന്റെ റെക്കോർഡിനെ തകർത്തെറിഞ്ഞ് കൊത്തയിലെ രാജാവിന്റെ വരവ്, പ്രീ ബുക്കിങ്ങിൽ മൂന്നു കോടി കടന്ന് കിംഗ് ഓഫ് കൊത്ത

മലയാള സിനിമാ ചരിത്രത്തിൽ പ്രീ ബുക്കിങ് ബിസിനസ് കണക്കുകളിൽ ഏറ്റവും തുക കരസ്ഥമാക്കിയ ചിത്രമായി കിംഗ് ഓഫ് കൊത്ത മാറി. മൂന്നു കൊടിയില്പരം തുകയാണ് റിലീസാകാൻ ഒരു...

കിംഗ് ഓഫ് കൊത്തയുടെ സ്‌ക്രീനിങിനൊപ്പം വേലയുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

ഷെയിൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്രൈം ഡ്രാമ വേലയുടെ ട്രെയ്‌ലർ കിംഗ് ഓഫ് കൊത്തയുടെ പ്രദർശനത്തിനൊപ്പം പ്രേക്ഷകരിലേക്ക് എത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ...

‘രാമുവിന്‍റെ മനൈവികൾ’;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന 'രാമുവിന്‍റെ മനൈവികൾ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . സുധീഷ് സുബ്രഹ്മണ്യൻ തിരക്കഥ എഴുതി...

‘ചന്ദ്രമുഖി 2’വിലെ രണ്ടാമത്തെ ഗാനം പുറത്ത്

പി. വാസു സംവിധാനം ചെയ്യുന്ന 'ചന്ദ്രമുഖി 2' ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്ത്. പി. വാസുവിന്‍റെ സംവിധാനത്തിൽ രാഘവ ലോറൻസും ബോളിവുഡ് താരം കങ്കണ റണാവത്തും പ്രധാന...

ഫാന്റസി ചിത്രവുമായി ചിരഞ്ജീവി; ‘മെഗാസ്റ്റാർ 157’ പ്രഖ്യാപിച്ചു

വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്നത് പ്രതീക്ഷകൾ കൂട്ടുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കാലുകുത്തിയ വസിഷ്ഠയാണ് ചിത്രം സംവിധാനം...