March 31, 2025, 12:50 pm

Entertainment

മലയാള സിനിമയിൽ നാഴികക്കല്ലായി ‘ഗോളം’: പ്രേക്ഷകർക്കായി ഇൻ്ററാക്ടീവ് എ.ആർ അനുഭവം

ഇൻ്ററാക്ടീവ് എ.ആർ. സാങ്കേതികവിദ്യ മാർക്കറ്റിംഗിന് ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം ജൂൺ 07 ന് തിയേറ്ററുകളിൽ. 03 ജൂൺ 2024, കൊച്ചി: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ,...

ജിയോ ബേബിയും ഷെല്ലിയും അന്നു ആൻ്റണിയും ഒന്നിക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ; ‘മെയ് 31ന് പ്രദർശനത്തിനെത്തുന്നു …

ജിയോ ബേബി,ഷെല്ലി കിഷോർ, അന്നു ആൻറണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. ചിത്രം...

പുതുമുഖങ്ങൾക്കൊപ്പം സംവിധായകൻ അജയ് വാസുദേവും, തിരക്കഥാകൃത്ത് നിഷാദ് കോയയും ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ജൂൺ 14ന് തീയേറ്റർ റിലീസിന് തയ്യാറായി….

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'മുറിവ്'. ചിത്രം ജൂൺ...

ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൻ്റെ കഥ പറയുന്ന ‘കലാം സ്റ്റാൻഡേർഡ് 5 ബി’; ട്രയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ…

CAA വിഷയം പ്രതിപാദിക്കുന്ന ചിത്രം കൂടിയാണിത്… ആൻമരിയ പ്രസന്റേഷൻസും ലാൽജി ക്രിയേഷൻസും ചേർന്ന് നിർമിച്ച് നവാഗതനായ ലിജു മിത്രൻ മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കലാം...

മികച്ച സിനിമാ പിആർഓക്കുള്ള “ജവഹർ പുരസ്‌കാരം” പ്രതീഷ് ശേഖറിന് ലഭിച്ചു

ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സിനിമാ പി ആർ ഓക്കുള്ള "ജവഹർ പുരസ്‌കാരം2024" പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി....

ഒൻപതാം മാസത്തിൽ അമലപോൾ പിന്നണി ഗായികയായി…

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന് വേണ്ടിയാണ് അമല പോൾ പാടിയിരിക്കുന്നത്. അഭിനയത്തിന് പുറമെ ആദ്യമായി...

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടി, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍ ’പ്രിയ താരം അസീസ് നെടുമങ്ങാടും…

എഴുപത്തി ഏഴാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായൽ കപാഡി സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്.' ചലച്ചിത്രമേളയിൽ രണ്ടാമത്തെ...

ലിസ്റ്റിൻ സ്റ്റീഫനോടൊപ്പം നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച് സുരാജ് വെഞ്ഞാറമൂട് : ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന “പ്രൊഡക്ഷൻ നമ്പർ 31” മൂകാംബികയിൽ ആരംഭിച്ചു

മലയാള സിനിമാരംഗത്തെ ഇരുപത് വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. പ്രശസ്ത നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും...

കാൻ ഫിലിം ഫെസ്റ്റിവലിൽ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ” കരസ്ഥമാക്കി

കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്". ആദ്യമായാണ്...

യൂട്യൂബ് റിവ്യൂവറുടെ ‘ടർബോ’ സിനിമ റിവ്യൂവിനെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി

യൂട്യൂബ് റിവ്യൂവറുടെ ‘ടർബോ’ സിനിമ റിവ്യൂവിനെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി."ടർബോ" എന്ന സിനിമയുടെ ഔദ്യോഗിക പോസ്റ്റർ റിവ്യൂവിനുള്ള പ്രിവ്യൂ ചിത്രമായി ഉപയോഗിച്ചു. ഇതിനെതിരെയാണ് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി...