കണ്ണൂർ സ്‌ക്വാഡിലെ സുഷിൻ ശ്യാം ഒരുക്കിയ “കാലൻ പുലി” ഗാനത്തിന്റെ വീഡിയോ റിലീസായി
പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഗംഭീര അഭിപ്രായങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിലെ സുഷിൻ ശ്യാം ഒരുക്കിയ കാലൻ പുലി എന്ന വീഡിയോ ഗാനം റിലീസായി. സുഷിൻ...