കാളിദാസ് ജയറാമിന്റെ ചിത്രം ” രജനി ” റിലീസ് നാളെ ഡിസംബർ 8ന്. ചിത്രത്തിന്റെ റിലീസ് ടീസർ പുറത്തിറങ്ങി.
പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം "രജനി" നാളെ ഡിസംബർ 8ന് തിയേറ്ററുകളിലെത്തും.കാളിദാസ് ജയറാം നായക വേഷത്തിൽ എത്തുന്ന ചിത്രം...