April 19, 2025, 9:36 pm

Entertainment

“ടോക്സിക്” : ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിംഗ് സ്റ്റാർ യാഷിന്റെ 19മത് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

ഒന്നര വർഷത്തോളം നിശബ്ദത പാലിച്ച റോക്കിംഗ് സ്റ്റാർ യാഷ് തന്റെ അടുത്ത ചിത്രമായ ടോക്‌സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് പ്രഖ്യാപിച്ചു. എക്കാലത്തെയും രസകരമായ...

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്!!

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. 'തണ്ടേൽ' എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ...

ഫാമിലി, പാരഡൈസ് – ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ട് ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിൽ

ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സരവിഭാഗത്തിൽ ഫാമിലിയും, ലോക സിനിമ...

പ്രേക്ഷകശ്രദ്ധ ആകർഷിച്ച ‘ആട്ടം’ ട്രെയിലർ.

https://youtu.be/2UczdNpVB1I?si=QRtBq-JfMgp5PlEM നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനവും ചെയ്യുന്ന 'ആട്ട'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇതിനോടകം തന്നെ വൻ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലറും കയ്യടി നേടി....

ചക്കിയെ കൈപിടിച്ചാനയിച്ചത് കാളിദാസ്;മാളവികയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍...

“ഇനി കാണാൻ പോകുന്നതാണ് സത്യം”, പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തി മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസായി

"കൺകണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്,ഇനി കാണപ്പോകത് നിജം" ലാലേട്ടന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ്...

ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!” – വിജയ്കുമാറിന്റെ ‘ഫൈറ്റ് ക്ലബ്ബ്’ ടീസർ റിലീസായി

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രം ഫൈറ്റ് ക്ലബ്ബിന്റെ ടീസർ റിലീസായി. “ഇത് വളരെക്കാലമായി നടക്കുന്ന വഴക്കാണ്. ആരു മരിച്ചാലും...

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം “ഫൈറ്റ് ക്ലബ് “: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ലോകേഷ് കനകരാജ് എന്ന പ്രശസ്തനായ സംവിധായകൻ തന്റെ പ്രൊഡക്ഷൻ ഹൗസ് ജി സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ആ വാർത്ത സോഷ്യൽ മീഡിയയിൽ...

“ഇത് പ്രകാശമല്ല ദർശനമാണ്”, കാന്താരാ എ ലെജൻഡിന്റെ ഗംഭീര ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകരിലേക്ക്

ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ കാന്താരക്കു ശേഷം റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരാ എ ലെജൻഡ് ചാപ്റ്റർ...

ധനുഷ് ആലപിച്ച ക്യാപ്റ്റൻ മില്ലറിലെ ആദ്യ ഗാനം “കില്ലർ കില്ലർ” റിലീസായി

പുതുവർഷത്തിൽ പൊങ്കൽ റിലീസായി തീയേറ്ററുകളിലേക്കെത്തുന്ന ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിലെ ആദ്യ ഗാനം റിലീസായി. ജി വി പ്രകാശ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്...