April 19, 2025, 4:45 pm

Entertainment

തെലുങ്ക് ചിത്രം യാത്ര 2 ന്‍റെ ടീസര്‍ പുറത്തെത്തി

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘യാത്ര’ രണ്ടാം ഭാഗം ടീസർ എത്തി. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ നായകനാകുന്നത്.2019 ല്‍ പുറത്തെത്തിയ യാത്രയുടെ സീക്വല്‍ ആണിത്. ആന്ധ്ര...

ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി

ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സിനിമ ലോകം ആഘോഷമാക്കിയിരിക്കുന്നത്. ദീർഘകാല സുഹൃത്തും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമായ നൂപുർ ഷിഖാരെയാണ്...

2024 നെയും കൈപ്പിടിയിൽ ഒതുക്കാൻ മമ്മൂട്ടി

പുതുവർഷം പിറന്നപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിമാറി മമ്മൂട്ടിയുടെ ഭ്രമയുഗം എന്ന സിനിമയുടെ പോസ്റ്റർ. വേറിട്ട വേഷത്തിൽ ആരെയും ഞെട്ടിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റർ ആണ് മമ്മൂട്ടി...

2024- ലെ മലയാളത്തിന്റെ ചില ബ്രഹ്‌മാണ്ഡസിനിമകൾ

മലയാളികളായ സിനിമാ പ്രേമികൾ ഒന്നടങ്കം ഈ 2024 നെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് . ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമക്ക് മാറ്റു കൂട്ടുന്ന ഒരുപിടി...

പുതുവത്സര ദിനത്തിലും കത്തി കയറി നേര്

തുടർപരാജയങ്ങൾകൊണ്ട് നട്ടംതിരിയുകയായിരുന്ന മോഹൻലാലിന്റെ അതിഗംഭീര തിരിച്ചുവരവാണ് നേര്. 11 ദിവസം കൊണ്ട് മാത്രം ചിത്രം നേടിയ ആഗോള കളക്ഷൻ 60 കോടിയാണ്അതിനിടെയാണ് ജനുവരി 1ന് ചിത്രം മണ്‍ഡേ...

ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ അടുത്ത പോസ്റ്റർ പുറത്തുവിട്ടു

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. സംവിധാനം രഞ്‍ജിത് ശങ്കറാണ്. ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.വീൽ ചെയറിലിരിക്കുന്ന...

‘ഭ്രമ’യുഗം; പുതു വർഷത്തിൽ പുത്തൻ പോസ്റ്റർ

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. ഈ ബാനറില്‍ ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കി രാഹുല്‍...

പുതുവര്‍ഷത്തില്‍ ‘ഹായ് നാണ്ണാ’ ഒടിടി റിലീസ്

ബോക്‌സോഫിസിൽ സൂപ്പർ ഹിറ്റായിരുന്നു തെലുഗു സൂപ്പര്‍ താരം നാനിയുടെ ഏറ്റവും പുതിയ റിലീസായ 'ഹായ് നാണ്ണാ'. ഡിസംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മൂന്നാം ആഴ്‌ച പിന്നിടുമ്പോഴും...

പുതുവര്‍ഷത്തിലും കേരളം മോഹൻലാലിന്റെ നേരിനൊപ്പം

റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുകയാണ് നേര്. ആഗോള ബോക്സ് ഓഫീസില്‍ 60 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ് മോഹൻലാലിന്റെ നേര്. ഇത്തരമൊരു നേട്ടത്തില്‍ വെറും 11 ദിവസം കൊണ്ടാണ്...

ദളപതി 68 ന്യൂഇയര്‍ സര്‍പ്രൈസ് വരുന്നു

സംവിധായകൻ വെങ്കട്ട് പ്രഭുവുമൊത്തുള്ള വിജയ് ചിത്രത്തിന് താൽക്കാലികമായി 'തലപതി 68' എന്ന് പേരിട്ടു, ചിത്രത്തിന്റെ ഷൂട്ടിംഗ് ശക്തമായി പുരോഗമിക്കുകയാണ്.ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ...