കലൈഞ്ജർക്കു മുന്നിൽ നാണം കെട്ട് രജനി!
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരേ ഒരു താരമേ ഉള്ളൂ…തമിഴകം അന്പോടെ തലൈവർ എന്ന് വിളിക്കുന്ന സാക്ഷാൽ രജനികാന്ത്. 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത...
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരേ ഒരു താരമേ ഉള്ളൂ…തമിഴകം അന്പോടെ തലൈവർ എന്ന് വിളിക്കുന്ന സാക്ഷാൽ രജനികാന്ത്. 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത...
ഇന്ന് ഇന്ത്യന്‍ നടിമാരില്‍ താരപ്രഭകൊണ്ടും ആസ്തി കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് ദീപിക പദുക്കോൺ. ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ദീപിക ഇപ്പോൾ. മികച്ച ബോളിവുഡ്...
കഴിഞ്ഞ കുറെ ദിവസങ്ങളായി അമല പോൾ ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രണയ വിവാഹത്തിന് തൊട്ടുപുറകെ ഗർഭിണിയാണെന്ന വിവരവും താരം പുറത്തുവിട്ടിരുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ്...
മലയാളത്തിലും അന്യഭാഷകളിലും അടക്കം ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത അഭിനയത്രിയാണ് ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുകൊണ്ട് തെന്നിന്ത്യയുടെ ഹൃദയം കീഴടക്കാൻ...
വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചോർന്ന പ്ലോട്ട് ഡീറ്റെയിൽസ് ചിത്രത്തെ കുറിച്ചുള്ള...
ജീത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നേര് തിയറ്ററുകളിൽ മികച്ച വിജയം നേടുകയാണ്. പുതിയ പല മലയാളം ഹിറ്റുകള്‍ക്കും കേരളത്തിലേതിന് സമാനമായ കളക്ഷന്‍ പലപ്പോഴും വിദേശത്ത് ലഭിച്ചുപോരുന്നുണ്ട്. യുഎസിലും...
അപമര്യാദയായി പെരുമാറിയ യുവാവിന്റെ കരണത്ത് അടിച്ച് അവതാരക. അരുണ്‍ മാതേശ്വർ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു പൊതുജനമധ്യത്തില്‍ വച്ച് ഐശ്വര്യ...
കമല്‍ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ നായകന്‍. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള രസകരമായ ടീസറാണ് കഴിഞ്ഞ...
മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടനടിയാണ് ശോഭന. അഭിനയ രംഗത്തും നൃത്തത്തിലും തന്റെതയ വ്യക്തിമുദ്ര പതിപ്പിച്ച ശോഭന മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു. 1984...
ഒന്നും രണ്ടുമല്ല കഴിഞ്ഞ ഏഴ് വിജയ് സിനിമകളുടെയും ബോക്‌സോഫീസ് കളക്ഷന്‍ 200 കോടിയ്ക്ക് മുകളിലാണ്. പരാജയപ്പെട്ട സിനിമകള്‍ക്ക് പോലും കോടികളുടെ നേട്ടമാണ് ആ നടൻ ഉണ്ടാക്കിയത്. മികച്ച...