May 8, 2025, 7:32 am

Entertainment

കരിയറിന്റെ ആദ്യത്തെ 20 വര്‍ഷം ഒന്നും തന്നെ ചിന്തിക്കാതെയാണ് ജോലി ചെയ്തത്; ശില്പഷെട്ടി

തന്റെ കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും കരുത്തിൽ ബോളിവുഡിൽ വളർന്നു വന്ന നടിയാണ് ശില്‍പ ഷെട്ടി. 1993ൽ പുറത്തിറങ്ങിയ ബാസിഗർ എന്ന ത്രില്ലർ സിനിമയിലൂടെയാണ് ശില്‍പ ഷെട്ടി സ്‌ക്രീനിൽ അരങ്ങേറ്റം...

ക്യാപ്റ്റൻ മില്ലർ ; കേരളത്തിൽ ചിത്രം നേടിയ കളക്ഷൻ ?

ധനുഷ് നായകനായി എത്തിയ പുതിയ ചിത്രം ക്യാപ്റ്റൻ മില്ലറിന് മോശമല്ലാത്ത കളക്ഷൻ ലഭിച്ചു എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാത്രം എട്ട് കോടി രൂപയിലധികം...

ഓസ്‌ലർ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്

പ്രേക്ഷകരില്‍ ആവേശം ഉയര്‍ത്തുന്ന സിനിമയാണ് 'ഓസ്‍ലര്‍'. ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ തോമസ് കോമ്പോയില്‍ ഇറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.മമ്മൂട്ടി സുപ്രധാനമായ വേഷത്തിലെത്തുന്ന...

സംവിധാന രംഗത്തേക്ക് അന്‍പറിവ് മാസ്റ്റേഴ്സ് :ഹീറോയായി ഉലക നായകന്‍

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് സംവിധായകരാവുന്നു. കമല്‍ ഹാസനാണ് ചിത്രത്തില്‍ നായകനാവുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ...

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനിലെ “മദഭാരമിഴിയോരം” ഗാനം റിലീസായി

https://youtu.be/Dw4Y53cEKMk സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി എസ്...

മണിരത്‌നം കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ ഐശ്വര്യാ ലക്ഷ്മിയും

മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യാ ലക്ഷ്മി വീണ്ടും മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ...

കമൽഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിൽ പ്രധാന റോളിൽ ജോജു ജോർജും

ഓരോ അപ്ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമാകുന്ന മണിരത്‌നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് മലയാളികൾക്ക് സന്തോഷം നൽകുന്ന ഒന്നാണ്. മലയാളത്തിൽ നിന്ന് പ്രിയതാരം...

തീയറ്ററുകൾ ഇളക്കി മറിച്ച് അബ്റഹാം ഓസ്‍ലർ

'അബ്റഹാം ഓസ്‍ലർ' ലൂടെ ജയറാമിൻറെ തിരിച്ചുവരവിനെ ആഘോഷമാക്കുകയാണ് തിയറ്ററുകൾ. 2015ല്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറ്റം കുറിച്ച മിഥുൻ മാനുവൽ തോമസ്...

അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല; പ്രണയിനിയെ പറ്റി ഷൈൻ

2011ല്‍ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് ഷൈൻ ടോം ചാക്കോ. ഇതിഹാസ എന്ന ചിത്രത്തിലെ നായക കഥാപാത്രം ഷൈന്റെ കരിയറിന്റെ വളർച്ചക്ക് പ്രധാന പങ്കുവഹിച്ചു....

‘ഒടിയൻ’ സിനിമയ്ക്ക് ശേഷം സംവിധായകൻ വി എ ശ്രീകുമാറും മോഹൻലാലും ഒന്നിക്കുന്നു

കഴി‍ഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രങ്ങളിലൊന്ന് മോഹന്‍ലാല്‍ നായകനായ ഒടിയന്‍ ആവും.‘ഒടിയൻ’ സിനിമയ്ക്ക് ശേഷം സംവിധായകൻ വി എ ശ്രീകുമാറും മോഹൻലാലും...