മോഹൻലാലിനൊപ്പം അടുത്ത സിനിമയൊരുക്കാൻ ബ്ലെസ്സി
മോഹൻലാലിന്റെ എക്കാലത്തെയും മികച്ച മൂന്ന് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഭ്രമരവും തന്മാത്രയും പ്രണയവും. നടൻ എന്ന നിലയില്‍ ആ ചിത്രങ്ങളില്‍ മോഹൻലാല്‍ അടയാളപ്പെട്ടിരുന്നു.മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി....