ഫെബ്രുവരി റിലീസുകളിൽ റെക്കോർഡ് കളക്ഷനുമായി പ്രേമലു
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലുവിന് ശേഷം നിരവധി വമ്പർമാരുടെ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേം. 'പ്രേമലു' ആഗോള ബോക്‌സ്...