കറന്റ് പോയതുകൊണ്ട് നടക്കാതെ പോയ വിവാഹം
പണ്ട് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് മാത്രം അത്ര വലിയ ചർച്ചയാകാതെ പോയ പല ബന്ധങ്ങളുമുണ്ട്. അതിലൊന്നായിരുന്നു ശ്രീദേവിയുടെയും രജനികാന്തിന്റെയും.ഒന്നിച്ചു ഒരുപാട് സിനിമകളിൽ ഇവർക്കിടയിൽ നല്ലൊരു സഹൃദം ഉണ്ടായിരുന്നു...