സ്‌കൂളുകളിൽ സൂംബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവൻകുട്ടി.
കോഴിക്കോട്: സ്‌കൂളുകളിൽ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂളുകളിൽ സൂംബ നടത്തുന്നത് ലഘു വ്യായാമമാണ്. അതിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കൾക്ക്...