November 27, 2024, 6:01 pm

vmoadmin

വെസൂൽ അന്താരാഷ്ട്ര ചലച്ചിത്ര മേള – ‘പ്രീ ദു ജൂറി ലീസിയൻ’ പുരസ്കാരം നേടി ന്യൂട്ടൺ സിനിമയുടെ ‘പാരഡൈസ്’

ഫ്രാൻസിലെ വെസൂളിൽ വച്ച് നടന്ന മുപ്പതാമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരം (Prix du Jury Lycéen) ന്യൂട്ടൺ സിനിമ നിർമ്മിച്ച...

അവസരങ്ങളുടെ പെരുമഴ തീർത്ത് പൊന്നാനി മെഗാ ജോബ് ഫെയർ-ENSIGN’24

വിവിധ തൊഴിൽ സാധ്യതകളെ ഉപയോഗപ്പെടുത്തികൊണ്ടു യുവജനങ്ങൾക്ക് തൊഴിൽ അവസരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി നഗരസഭയും കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും സംയുക്തമായി പൊന്നാനി എം ഇ...

മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.

പൊന്നാനി നഗരസഭയുടെ 2023 - 24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു.1875000 രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. നഗരസഭ ചെയർമാൻ ശിവദാസ്...

ഭാരതരത്ന നൽകേണ്ടത് ശ്രീനാരായണ ഗുരുവിനും ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കുംപി. ആര്‍. സോംദേവ്

ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കും ഭാരത രത്‌നം നല്‍കി ആദരിക്കണമെന്ന്പി. ആർ. സോംദേവ് ആവശ്യപ്പെട്ടു .കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തില്‍ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താക്കളാണ് ശ്രീനാരായണഗുരുവുംചട്ടമ്പിസ്വാമിയും...

പ്രണയദിനത്തിൽ “ജനനം 1947 പ്രണയം തുടരുന്നു” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത "ജനനം 1947 പ്രണയം തുടരുന്നു" എന്ന സിനിമയുടെ ഒഫീഷ്യൽ ട്രൈലെർ ലോഞ്ച് പത്തനാപുരം...

ഐഎസ്എൽ; ഇന്ന് അധിക സർവീസുമായി കൊച്ചി മെട്രോ, നഗരത്തിൽ ഗതാഗത നിയന്ത്രണം

ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇന്ന് ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന്...

നാളത്തെ ദിവസം ഇന്നേ ഓർക്കുക; സമ്പൂര്‍ണ കടമുടക്കം, വിജയിപ്പിക്കണമെന്ന് വ്യാപാരികള്‍;

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍. സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം...

വയനാട്ടിൽ നാളെ ഹർത്താൽ:

വയനാട് ജില്ലയിൽ നാളെ (ചൊവ്വ) കാർഷിക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്‌തു. കാർഷിക സംഘടനകളുടെ നേ തൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ...

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു.

ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം...

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ സ്‌ഫോടനം; നിരവധിപ്പേർക്ക് പരുക്ക്; ഒരാൾ മരിച്ചു

എറണാകുളം: എറണാകുളം തൃപ്പൂണിത്തുറയിലെ ചൂരക്കാട് പടക്ക കടയ്ക്ക് തീപിടിച്ച് ഉഗ്ര സ്‌ഫോടനത്തിൽ ഒരാൾ മരണപ്പെട്ടു. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ഫയര്‍ ഫോഴ്‌സ് എത്തി...

You may have missed