April 2, 2025, 10:25 am

News Desk

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് പ്രദേശങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കേസരഗഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വാമനപുരത്ത് രണ്ട് പേർ മുങ്ങി മരിച്ചു

വാമനപുരത്ത് രണ്ട് പേർ മുങ്ങിമരിച്ചു. വിദ്യാർഥിയടക്കം രണ്ടുപേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു, പാലോട് കളങ്കാവ് സ്വദേശി കാർത്തിക് എന്നിവരാണ് മുങ്ങി മരിച്ചത്. പാലോട് പൊട്ടൻചീറിൽ കുളിക്കുന്നതിനിടെയാണ്...

ചെന്നൈയിൽ കാൽനടയാത്രക്കാരിയെ കൊമ്പിൽ കോർത്ത് എരുമ

ചെന്നൈയിൽ കാൽനടയാത്രക്കാർക്ക് നേരെ എരുമ ഹോൺ മുഴക്കുന്നു. യുവതിക്കൊപ്പം 500 മീറ്ററോളം പോത്ത് ഓടി. ഒരു സ്ത്രീ പരിക്കേറ്റ് ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ മധുമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ED – എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ED - എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ഫാമിലി ഡ്രാമയാണ് എക്സ്ട്രാ ഡീസന്റ്....

“ED – എക്സ്ട്രാ ഡീസന്റ് ” ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. ഇ ഡി - എക്സ്ട്രാ ഡീസന്റ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന...

സ്വര്‍ണവില കുറഞ്ഞു; പവന് 53,000 തൊട്ടുതന്നെ

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി ഉയർന്നതിനെത്തുടർന്ന് സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. എന്നാൽ, ഇന്ന് സ്വർണം...

‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിച്ചു.

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി...

ആവേശത്തിന്റെ അത്യുന്നതങ്ങളിൽ തൊട്ട് ‘മാർക്കോ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

യുവനായകന്മാരിൽ മുൻനിരയിൽ നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ സിനിമകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. താരത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾക്കും ലഭിക്കുന്ന മികച്ച സ്വീകാര്യത തന്നെയാണ് അതിനുള്ള...

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം...

സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 18 വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയുമായി എല്ലാ പ്രദേശങ്ങളിലും യെല്ലോ അലർട്ട് ബാധകമാണ്....