April 2, 2025, 5:00 am

News Desk

ഇന്ത്യയിൽ നിന്നുതന്നെ ഇനി കൈലാസം കാണാം;വ്യൂ പോയിന്റ് ഒരുങ്ങുന്നു

ഇന്ത്യൻ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് കൈലാസ പർവ്വതത്തിനുള്ളത്. ഹൈന്ദവ ദൈവമായ ശിവന്റെ വാസസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കൈലാസ് പർവ്വതം ഈ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യയിൽ നിന്നും...

മിന്നിത്തിളങ്ങി തിലക് വർമ ; മൂന്നാം ടി20-യിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ഗയാന : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ തകർപ്പൻ ജയവുമായി പരമ്പരയിലേക്ക് തിരിച്ചെത്തി ഇന്ത്യ. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം....

ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂ ഡൽഹി : ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഈ ചാനലുകള്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം...

ചന്ദ്രയാൻ മൂന്നിന് പിന്നാലെ റഷ്യയുടെ ‘ലൂണ’

അരനൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യൻ പേടകം എത്തുന്നു. ഓഗസ്റ്റ് 11ന് റഷ്യയുടെ ചാന്ദ്ര ലാൻഡറായ ലൂണ- 25 വിക്ഷേപിക്കാനൊരുങ്ങുകയാണ്. 1976ൽ ലൂണ 24...

ലോകത്തിലെ ഏറ്റവും വലിയ മൈക്ക്

മൈക്രോഫോൺ അഥവാ മൈക്കുകൾ, ഏതൊരു വേദിയിലും താരം മൈക്ക് തന്നെയാണ്. പല തരത്തിലും ഇനത്തിലുമുള്ള മൈക്രോഫോണുകൾ വിപണിയിൽ ലഭ്യമാണ്. ആദ്യമായി മൈക്ക് കണ്ടുപിടിച്ചത് 1876ൽ അലക്‌സാണ്ടർ ഗ്രഹാം...

‘കാഴ്ചയുടെ വിസ്മയം’; വെള്ളത്തിന്‌ മുകളിലൂടെ ഒഴുകി നടക്കുന്ന ഗ്രാമങ്ങള്‍

ജലാശയങ്ങള്‍ക്ക് ചുറ്റുമുള്ള കരഭാഗത്ത് വസിക്കുന്നതിനു പുറമേ, വെള്ളത്തിൽ വസിക്കുന്ന കമ്മ്യൂണിറ്റികളെയും ലോകമെമ്പാടും പലയിടങ്ങളിലും കാണാം. ഉൾനാടൻ ജലാശയങ്ങളുടെ ഉപരിതലത്തിലുള്ള ഈ വാസസ്ഥലങ്ങൾ ഫ്ലോട്ടിങ് വില്ലേജുകൾ അല്ലെങ്കിൽ ബോട്ട്...

ലോകത്തിലെ ഇത്തിരിക്കുഞ്ഞൻ രാജ്യം! എത്തിച്ചേരുന്ന സഞ്ചാരികള്‍ ഇരുന്നൂറില്‍ താഴെ!

പസഫിക് സമുദ്രത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൗറു എന്ന കൊച്ചു രാജ്യമുണ്ട്.ഒരുകാലത്ത് സമ്പന്നമായ രാജ്യമായിരുന്നു പിന്നീട് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായി താഴേക്ക് പതിഞ്ഞു....

ഇറാനിലെ ‘ലൂട്ട്’മരുഭൂമി; ‘മരണത്താഴ്‌വര’യെക്കാൾ ചൂട് കൂടിയ പ്രദേശം

കലിഫോര്‍ണിയയിലെ ‘മരണത്താഴ്‌വര’ പേരു പോലെ തന്നെ ഭൂമിയിലെ ഏറ്റവും അപകടകരമായ മേഖലകളില്‍ ഒന്നാണ്. ഭൂമിയില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത് ഈ മരണത്താഴ്‌വരയിലാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട്...

60 അടി ഉയരത്തിൽ കൈകൊണ്ട് നിർമിച്ച പാലം ;അതിശയപ്പെടുത്തുന്ന നിർമിതി

പലതരത്തിലുള്ള പുരാതന പാലങ്ങൾ നമ്മുടെ ഈ ഭൂമിയിൽ ഉണ്ട്. അതിൽ മനുഷ്യൻ കൈകൊണ്ട് നിർമിച്ച പാലങ്ങളുമുണ്ട്. കൈകൊണ്ട് നിർമിച്ച അവസാന ഇങ്കൻ പാലങ്ങളിൽ ഒന്നാണ് 'ക്യൂസ്വാച്ച', പെറുവിലെ...

എല്ലാ വർഷവും ജൂലൈ മാസത്തിൽ ഭൂമി കുലുങ്ങുന്ന നഗരം

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ നഗരമാണ് മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സ. ഈ നഗരത്തിൽ എല്ലാ വർഷവും ജൂലൈ മാസത്തിൽ ഭൂമി കുലുങ്ങും. ഭൂകമ്പത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച്...