April 2, 2025, 5:03 am

News Desk

അനെക്കോയ്ക്‌ ചേംബർ;ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി

ശ്വാസമെടുക്കുന്നതുപോലും ഉയർന്ന ശബ്ദമായി തോന്നാറുള്ള ചില നിശബ്ദ നിമിഷങ്ങളിലൂടെ എല്ലാവരും കടന്നുപോയിട്ടുണ്ടാകും. എന്നാൽ ഹൃദയമിടിപ്പ് പോലും പെരുമ്പറ കൊട്ടുന്നതുപോലെ അനുഭവപ്പെടുന്ന നിശബ്ദമായൊരു സാഹചര്യം അടുത്തറിയണമെങ്കിൽ വാഷിംഗ്ടണിലെ മൈക്രോസോഫ്റ്റ്...

ഖനനത്തിനിടെ അപൂര്‍വ കല്ല് കണ്ടെടുത്ത് പുരാവസ്‌തു വകുപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ കീഴടിയില്‍ പുരോഗമിക്കുന്ന ഖനനത്തിനിടെ ക്രിസ്‌റ്റല്‍ ക്വാര്‍ട്‌സ് നിര്‍മിതമായ കല്ല് കണ്ടെത്തി പുരാവസ്‌തു വകുപ്പ്. പ്രദേശത്ത് നടക്കുന്ന പരിശോധനകളുടെ ഭാഗമായുള്ള ഒമ്പതാം ഘട്ട ഖനനത്തിലാണ് ക്രിസ്റ്റൽ...

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി;ഇനി ചേരുക പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം

തിരുവനന്തപുരം : പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനത്തിന്‍റെ ഷെഡ്യൂളിൽ മാറ്റം. പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ താത്‌കാലികമായി പിരിയും. പുതുപ്പള്ളിയിലെ വോട്ടെണ്ണൽ കഴിഞ്ഞ...

ഇത് ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട ഫോട്ടോ

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട ഫോട്ടോ ഏതാണെന്ന് അറിയാമോ? എല്ലാവർക്കും സുപരിചിതമായ ഫോട്ടോയാണത്. വിന്‍ഡോസ് എക്സ്പിയിലെ ഡിഫോൾട്ട് വാൾപേപ്പറായി വന്ന ഐക്കണിക് ചിത്രമില്ലേ, പച്ച പുതച്ച ഒരു...

സൂര്യപ്രകാശം എത്തിനോക്കാത്തൊരു നഗരം;പരിഹാരത്തിനായി ‘അത്ഭുത കണ്ണാടി’

സൂര്യപ്രകാശം എത്തിനോക്കാത്തൊരു നഗരം. നമുക്ക് ഇത് കേൾക്കുമ്പോൾ അത്ഭുതമാണെങ്കിലും ഇങ്ങനെയുള്ള പട്ടണങ്ങളും ഈ ലോകത്തുണ്ട്. അങ്ങനെയൊരു സ്ഥലമാണ് വിഗാനെല്ല. യൂറോപ്പിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മലകളാൽ...

1001 നുണകൾ; ഓഗസ്റ്റ് 18 മുതൽ സോണി ലൈവ് സ്ട്രീം ചെയ്യും

സലിം അഹമ്മദ് നിർമ്മിച്ച 1001 നുണകൾ (ആയിരത്തൊന്ന് നുണകൾ) ഓഗസ്റ്റ് 18 മുതൽ സോണി ലൈവിൽ സ്ട്രീം ചെയ്യും.ചിത്രം സംവിധാനം ചെയ്തത് താമർ കെ.വിയാണ് ഫ്ലാറ്റിലെ തീപിടിത്തത്തിന്...

ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭയായി കേരളം

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ...

കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ ‘കാസിൽ കോംബേ’; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

നഗര തിരക്കുകളിൽ വീർപ്പുമുട്ടി ഗ്രമീണതയിലേക്ക് മടങ്ങാൻ കൊതിക്കുന്നവരാണ് അധികവും. കേരളത്തിന്റെ പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകളിൽ നിന്നും മാറി രാജകീയ കാലഘട്ടത്തിലെ കോട്ടകൾ നിറഞ്ഞ കാഴ്ചകളിൽ മുഴുകണമെങ്കിൽ ഇംഗ്ലണ്ടിലെ...

ആമസോൺ കാടിനുള്ളിലെ തിളച്ച് മറിയുന്ന നദി

ആമസോൺ കാട്ടിലെ തിളയ്ക്കുന്ന നദിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എപ്പോഴും തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുന്ന ഈ നദിയിൽ എന്ത് വീണാലും അത് നിമിഷ നേരങ്ങൾക്കുള്ളിൽ ജീവൻ വെടിയും. പെറുവിലെ ഗ്രാമീണർ...

പ്രകൃതി അണിയിച്ചൊരുക്കിയ താമസക്കാർ ഒഴിഞ്ഞു പോയ ഒരു ഗ്രാമം

നമ്മൾ പ്രകൃതിയിൽ കയ്യേറ്റങ്ങൾ നടത്തുമ്പോൾ ദുരന്തങ്ങളായി പലതും സംഭവിക്കാറുണ്ട്. കടലാക്രമണവും, മണ്ണിടിച്ചിലും, തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറുണ്ട്. പലതും മനുഷ്യന്റെ പ്രവൃത്തികളുടെ അനന്തര ഫലമാണെന്ന് മാത്രം....