കുഞ്ചാക്കോ ബോബന്‍റെ ‘പദ്‌മിനി’ ഇനി ഒടിടിയില്‍; റിലീസ് തീയതി പുറത്ത്
കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പദ്‌മിനി. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 23ന് തിയേറ്ററുകളില്‍ എത്തിയ...