ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യുന്നതിൽ വിലക്ക്
ന്യൂഡൽഹി : ലാപ്‌ടോപ്, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് നടപ്പിലാക്കുന്നത് സർക്കാർ മൂന്ന് മാസത്തേക്ക് മാറ്റി വച്ചു. ഒക്‌ടോബർ 31 വരെ ഇലക്‌ട്രോണിക്...