വനിതാ ലോകകപ്പ്; ചരിത്രത്തിലാദ്യമായി പ്രീ-ക്വാര്‍ട്ടറിലെത്തി മൊറോക്കോ
പെര്‍ത്ത്: വനിതാ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ച് മൗറോക്കോ. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ കരുത്തരായ കൊളംബിയയെ പരാജയപ്പെടുത്തിയാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ...