November 28, 2024, 4:14 am

News Desk

അമ്പരപ്പിച്ച് രജനി; ‘ജയിലറി’ന്റെ ട്രെയിലർ പുറത്ത്

രജനികാന്ത് നായകനാകുന്ന ‘ജയിലറി’ന്റെ ട്രെയിലർ പുറത്ത്. രജനിയുടെ വൺമാൻ ഷോ തന്നെയാണ് ട്രെയിലറിന്റെ ആകർഷണം.മികച്ച രംഗങ്ങൾകൊണ്ടും സമ്പന്നമാണ് ട്രെയിലർ . വിനായകനാണ് രജനിയുടെ വില്ലനായി എത്തുന്നത്. ഓഗസ്റ്റ്...

‘അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്നു.

അഖിൽ പ്രഭാകർ, വിജയ്കുമാർ,കൈലാഷ്,സായ്കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമ പ്രവർത്തകനായ ഷെമീർ ഭരതനൂർ സംവിധാനം ചെയുന്ന 'അനക്ക് എന്തിന്റെ കേടാ' ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്നു.ബി. എം. സി...

ഇന്ത്യയില്‍ ലാപ്ടോപ്പ്, ടാബ്‌ലെറ്റ് ഇറക്കുമതികള്‍ നിരോധിച്ചു

ഡല്‍ഹി: പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി ഇന്ത്യ അടിയന്തരമായി നിയന്ത്രണമേർപ്പെടുത്തിയതായി റിപ്പോർട്ട്. .'നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസിന് അനുസരിച്ച്...

‘നിരഞ്ജൻ ആകേണ്ടിയിരുന്നത് തമിഴ് നടൻ,മോഹൻലാലിലേക്ക് എത്തിയത് അങ്ങനെ’: സിബി മലയിൽ

രഞ്ജിത്ത് തിരക്കഥ എഴുതിയ 'സമ്മര്‍ ഇന്‍ ബത്‌ലഹേം'മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമകളിൽ ഒന്നാണ്. ഈ ചിത്രം സംവിധാനം ചെയ്തത് സിബി മലയിലാണ്.മഞ്ജു വാര്യര്‍,...

നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ

കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഡിസംബര്‍ 31മുതലാകും നടപടി സ്വീകരിക്കുക. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നും ഗൂഗിള്‍...

കാർത്തിയുടെ വമ്പൻ ഹിറ്റ് ചിത്രം ‘സര്‍ദാർ’രണ്ടാം ഭാഗം വരുന്നു

കാര്‍ത്തി സോളോ നായകനായി ഏറ്റവും ഒടുവിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാർ'. തിയേറ്ററുകളില്‍ വൻ ഹിറ്റായ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതിന്‍റെ ആവേശത്തിലും ആകാംക്ഷയിലുമാണ് ആരാധകർ. ആദ്യ...

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്’ റിലീസിനൊരുങ്ങി

അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്യാമ്പസ്‌ ചിത്രം ‘പോയിന്റ് റേഞ്ച്’ റിലീസിനൊരുങ്ങുന്നു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ...

പുതിയ തന്ത്രങ്ങളുമായി യൂട്യൂബ്

പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യാത്തവരെ ആകര്‍ഷിക്കാന്‍ യൂട്യൂബിന്റെ പുതിയ തന്ത്രം. മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുകയാണ് യൂട്യൂബ്. മൂന്ന് മാസത്തെ സൗജന്യ...

ബന്ധം നഷ്ടമായ ‘വോയേജര്‍ 2’ പേടകത്തില്‍നിന്ന് സിഗ്നല്‍ ലഭിച്ചെന്ന് നാസ

ദിവസങ്ങള്‍ നീണ്ട നിശബ്ദതയ്ക്ക് ശേഷം വോയേജര്‍ 2 പേടകത്തില്‍നിന്നുള്ള സിഗ്നല്‍ ലഭിച്ചു. ഒരാഴ്ച മുമ്പ് നാസയുടെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് തെറ്റായ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വോയേജര്‍...

ഇന്ത്യൻ ഭാഷകളില്‍ കൂടുതല്‍ സ്വാധീനമുറപ്പിച്ച് ഗൂഗിൾ ന്യൂസ്

ന്യൂഡൽഹി : ഇന്ത്യൻ ഭാഷ വെബ് കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഗൂഗിൾ ന്യൂസിൽ രണ്ട് ഇന്ത്യ ഭാഷകൾ കൂടി ഉൾപ്പെടുത്തി. ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് ഗൂഗിൾ...

You may have missed