April 19, 2025, 1:09 pm

News Desk

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. പത്ത് സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക...

ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്; സ്റ്റേ ചെയ്ത നടപടിക്കെതിരെ ബ്രിജ്‌ഭൂഷൺ സുപ്രീം കോടതിയിൽ

ദേശീയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത പഞ്ചാബ് – ഹരിയാന ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ബ്രിജ് ഭൂഷൺ ശരൺ സിങ് സുപ്രീംകോടതിയിൽ. കേസ് സുപ്രീംകോടതി...

ഹിമാചലിൽ ഉണ്ടായത് 10,000 കോടിയുടെ നഷ്ടം

ഹിമാചൽപ്രദേശിൽ ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും 10,000 കോടിയുടെ നഷ്ടം. മൺസൂൺ ആരംഭിച്ച് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപ്പൊട്ടലാണ് സംസ്ഥാനത്തുണ്ടായത്. പൊതുമരാമത്ത് വകുപ്പിന് മാത്രം 2491 കോടിയുടേയും...

പുരാവസ്തു തട്ടിപ്പ് കേസ് ; ഐ ജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മോണ്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐ ജി. ജി. ലക്ഷ്മണിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി. ഓഗസ്റ്റ് 24വരെയാണ് മുന്‍കൂര്‍ ജാമ്യം നീട്ടിയത്. സിംഗിള്‍ ബെഞ്ച് ജഡ്ജി...

മൂന്നാമതും മോദിയെ പിടിച്ചുകെട്ടാനാവില്ല; കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരും

മൂന്നാമതും കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ, ഇടിജി സര്‍വേ. ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 296 മുതല്‍...

നായകരായി സുധീഷും ജിനീഷും; ‘മൈൻഡ് പവർ മണിക്കുട്ടൻ്റെ’ ചിത്രീകരണം ആരംഭിച്ചു

മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച്...

നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല; അപമാനിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ

മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകൻ ഡോ. സി യു പ്രിയേഷ് പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിലാണ് അധ്യാപകൻ വ്യക്തമാക്കിയത്. ഇതിന്റെ...

സെയ്ഫ് അലി ഖാന്‍ ‘ഭൈര’യാവുന്നു; ‘ദേവര’യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ച് ജൂനിയര്‍ എന്‍ടിആര്‍

2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര' പ്രഖ്യാപനം മുതലേ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ടുള്ള...

ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി;‘ഭ്രമയുഗം’ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള...

മോഹൻലാൽ, ജീത്തു ജോസഫ് ടീമിന്റെ ‘നേര്’ ആരംഭിച്ചു ;സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്

പൊന്നിൻ ചിങ്ങത്തില്‍ ജിത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ പുതു സിനിമയ്ക്ക് തുടക്കം. ചിങ്ങമാസത്തിന്റെ തുടക്കമായ ഇന്നു തലസ്ഥാന നഗരിയിലാണ് നേരിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ...