കേരള പോലീസ് ചമഞ്ഞ മലയാളി വിദ്യാർത്ഥി മംഗളൂരുവിൽ അറസ്റ്റിൽ
കേരള പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. ഇടുക്കി പള്ളിവാസൽ അമ്പഴച്ചാൽ പച്ചോളി തോക്കുകരയിലെ ബെനഡിക് സാബുവാണ് (25) അറസ്റ്റിലായത്. മംഗളൂരുവിലെ സ്വകാര്യ...