പ്രവര്‍ത്തകസമിതിയില്‍ ഇപ്പോഴും ക്ഷണിതാവ് തന്നെ; കടുത്ത അതൃപ്തിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമതിയില്‍ സ്ഥിരം ക്ഷണിതാവായിട്ടാണ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. 19 വര്‍ഷം മുമ്പുള്ള...