April 20, 2025, 4:06 am

News Desk

റെഡ് സിഗ്നൽ ലംഘിച്ചാൽ ഇനി പിടിവീഴുന്നത് ലൈസന്‍സിൽ

തിരുവനന്തപുരം: വണ്ടിയുമായി പായുമ്പോൾ റെഡ് സിഗ്നൽ ലംഘിച്ചാൽ ഇനി മുതൽ പിടിവീഴുന്നത് ഡ്രൈവിങ് ലൈസന്‍സിനാവും. മറ്റു യാത്രക്കാരെ അപകടത്തിലാക്കും വിധം അലക്ഷ്യവും അശ്രദ്ധയുമായി വാഹനം ഓടിക്കുന്നു എന്നത്...

ഉത്തരാഖണ്ഡിലെ വീടുകളിൽ ഉറവ പൊടിയുന്നു, തറയിലും ഭിത്തികളിലും വിള്ളൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ഋഷികേശിലെ ഗംഗാനഗർ മേഖലയിലും വീടുകളുടെ തറയിൽ നിന്ന് വ്യാപകമായി ഉറവ പൊടിയുന്നും. തറയിലും ഭിത്തികളിലും വിള്ളലുകൾ വീണതായും കാണപ്പെടുന്നുണ്ട്.മഴ വെള്ളമോ കെട്ടിക്കിടക്കുന്ന വെള്ളമോ...

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധിക്കുളള സ്റ്റേ സുപ്രീംകോടതി റദ്ദാക്കി

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം...

ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ച് സംസാരിച്ച താത്ക്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ച് സംസാരിച്ച താത്ക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. ഉപതെരഞ്ഞെടുപ്പിന്റെ...

തിരുവനന്തപുരത്ത് മത്സരിക്കില്ല, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗത്വം ലഭിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്. പ്രവര്‍ത്തക സമിതിയില്‍...

ജിവി പ്രകാശിന്റെ ‘അടിയേ’ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

സംഗീത സംവിധായകനായും ഗായകനായും അഭിനേതാവായും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ജിവി പ്രകാശ് കുമാർ. 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലെ സംഗീതത്തിന് ദേശീയ അവാർഡും സ്വന്തമാക്കിയ ജിവി പ്രകാശ്...

ശമ്പളം തന്നെ പ്രശ്‌നം; കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്‍റും തമ്മില്‍ ഇന്നും ചര്‍ച്ച

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം നൽകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നൽകിയ തീയതി ഇന്ന് അവസാനിക്കും. ശമ്പളം നൽകാനായി ധനവകുപ്പ് 40 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ജീവനകാര്‍ക്ക് ഇന്നലെ...

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് ;കെ സുധാകരന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ചോദ്യംചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരാകും.മോന്‍സനുമായുളള സാമ്പത്തിക ഇടപെടലിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക.രാവിലെ...

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്

ന്യൂഡൽഹി : പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോകും . ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹന്നാസ്ബർഗിൽ ഇന്ന് മുതൽ ഓഗസ്റ്റ് 24 വരെയാണ്...

സംസ്ഥാനത്ത് വീണ്ടും ട്രെയിനുകള്‍ക്ക് നേരെ ആക്രമണം; കേസെടുത്ത് റെയില്‍വേ പോലീസ്  

സംസ്ഥാനത്ത് വീണ്ടും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് ഇന്നലെ ഉച്ചക്ക് 3.45ഓടെയാണ്...