April 9, 2025, 10:56 pm

News Desk

ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ ഫൈസാബാദിലെ ജനങ്ങളെ വിമർശിച്ചും പരിഹസിച്ചും സുനിൽ ലാഹിരി

ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ ഫൈസാബാദിലെ ജനങ്ങളെ വിമർശിച്ചും പരിഹസിച്ചും രാമായണം സീരിയൽ താരം സുനിൽ ലാഹിരി. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പ് ഫലത്തിൽ താൻ കടുത്ത...

യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ഒരു വർഷത്തേക്ക്...

സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ എസ് ശങ്കരന്‍ അന്തരിച്ചു

സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ എസ് ശങ്കരന്‍ അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. തൃശൂർ വെല്ലൂർ സ്വദേശിയാണ്. കേരളത്തിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിൻ്റെ മുൻനിരക്കാരനായിരുന്നു അദ്ദേഹം. നെഞ്ചുവേദനയെ തുടർന്ന്...

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; രണ്ടാം ടീസർ റിലീസ്സായി….

ജൂൺ 14ന് തീയേറ്റർ റിലീസിന് തയ്യാറായി…. വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ...

മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ  സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി

മരം മുറിക്കുന്നത് പരിശോധിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതിയുണ്ട്. പത്തനംതിട്ട കൊച്ചു കോയിക്കലിൽ ചൊവ്വാഴ്ചയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം ആക്രമിച്ചതായി പരാതി ഉയര്‍ന്നത്. വനംവകുപ്പ്...

നവാഗതരുടെ ‘സമാധാന പുസ്തകം’; ചിത്രത്തിലെ ആദ്യ ഗാനം റിലീസായി….

നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '...

തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി

തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുതൂർ മൂർക്കതൊടിയിൽ സജിനിയാണ് മരിച്ചത്. ഗവൺമെൻ്റ് ഹൈസ്കൂൾ സജിനി വെസ്റ്റ് കൊടുമുണ്ട യുപി വിഭാഗം അധ്യാപികയായിരുന്നു....

മലയാള സിനിമയിൽ നാഴികക്കല്ലായി ‘ഗോളം’: പ്രേക്ഷകർക്കായി ഇൻ്ററാക്ടീവ് എ.ആർ അനുഭവം

ഇൻ്ററാക്ടീവ് എ.ആർ. സാങ്കേതികവിദ്യ മാർക്കറ്റിംഗിന് ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം ജൂൺ 07 ന് തിയേറ്ററുകളിൽ. 03 ജൂൺ 2024, കൊച്ചി: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ,...

മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞു. കാറിലുണ്ടായിരുന്ന 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി കൊണ്ടോട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊറയൂർ വിഎംഎച്ച് ഹൈസ്‌കൂളിൽ നിന്നുള്ള വാഹനമാണ്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയിലും 6,730 രൂപയിലും 560 രൂപ സ്വർണത്തിന് 53,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്....