അയിലൂരില്‍ ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം
അയിലൂരിൽ ചരക്കുലോറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാൾ ദാരുണമായി മരിച്ചു. അയിലൂർ പുതുച്ചി കുന്നക്കാട് ഹൗസിൽ രമേഷ് (കുട്ടൻ, 45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. വീട്...