ഓട്ടിസം ബാധിച്ച 16കാരനെ മർദിച്ച സംഭവം; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ ബിന്ദു
ഓട്ടിസം ബാധിച്ച പതിനാറുകാരൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം അന്വേഷിക്കാൻ സാമൂഹ്യനീതി ഡയറക്ടർ ജനറലിന് മന്ത്രി ആർ.ബിന്ദു നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട്...