April 16, 2025, 8:03 pm

ബലാത്സംഗ കേസ് പ്രതിയുടെ ആസിഡ് ആക്രമണം;പതിനേഴുകാരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പ്രതിയുടെ ആസിഡ് ആക്രമണം. സംഭവത്തിന് പിന്നാലെ ആസിഡ് കുടിച്ച് ഇയാള്‍ ജീവനൊടുക്കി. ഡല്‍ഹി സ്വദേശി പ്രേം സിങ്ങാ(54)ണ് ജീവനൊടുക്കിയത്. ബലാത്സംഗ കേസിലെ പ്രതിയായ ഇയാള്‍ ഇരയുടെ മകളെയാണ് ആക്രമിച്ചത്. ആസിഡ് ആക്രമണത്തില്‍ പതിനേഴുകാരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.