ആലപ്പുഴ ചേർത്തലയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ആലപ്പുഴ ചേർത്തലയിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളവം കോടം തൊമ്മന് സമീപം പരേതനായ സ്റ്റാലിൻ്റെ മകൻ വിനോദി(45)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്ന് ചേർത്തല പൊലീസ് പറഞ്ഞു. കട്ടിലിൽ കിടക്കുകയായിരുന്നു മൃതദേഹം. അവിവാഹിതനായിരുന്ന വിനോദ് വർഷങ്ങളോളം തനിച്ചായിരുന്നു താമസം.
സുഹൃത്ത് അന്വേഷിച്ചെത്തിയ വിനോദിനെ ദിവസങ്ങളോളം വീടിനു സമീപം കാണാനില്ലായിരുന്നു. ദേഹത്തു ദുർഗന്ധം വമിക്കുന്നതു കണ്ടു. മൊബൈൽ ഫോൺ ഹെഡ്സെറ്റ് വിനോദിൻ്റെ ചെവിയിലിരുന്നു ഫോൺ ചാർജർ സോക്കറ്റിൽ ഘടിപ്പിച്ചു. സുഹൃത്ത് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.