June 28, 2025, 3:28 pm

ശശി തരൂരിന്റെ സ്റ്റാഫംഗം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് പിടിയില്‍

സ്വർണക്കടത്തിൻ്റെ പേരിൽ ശശി തരൂരിൻ്റെ കൂട്ടാളിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടെ തരൂരിൻ്റെ കൂട്ടാളി ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ടു പേർ പിടിയിലായി. 500 ഗ്രാം സ്വർണം പിടിച്ചെടുത്തു.

വിദേശത്ത് നിന്ന് വന്നയാളിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് ശിവകുമാർ പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. എയർപോർട്ട് എൻട്രി പെർമിറ്റ് കാർഡുമായി അയാൾ എയർപോർട്ടിൽ പ്രവേശിച്ചു. വഴിയാണ് തരൂർ മറുപടി നൽകിയത്