May 26, 2025, 10:32 am

നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാഗർകോവിൽ-കന്യാകുമാരി സെക്ഷനിൽ 11 ട്രെയിനുകൾ നിർത്തിയിടും. 11 എണ്ണം ഭാഗിഗമായും റദ്ദാക്കുകയും ചെയ്തു. ഇന്ന് മുതൽ ഏപ്രിൽ 1 വരെയാണ് നിയന്ത്രണം. നാഗർകോവിൽ – കന്യാകുമാരി സീറ്റ് എക്സ്പ്രസ്, കന്യാകുമാരി – കൊല്ലം മെം എക്സ്പ്രസ്, കൊല്ലം – കന്യാകുമാരി മെം എക്സ്പ്രസ്, കൊല്ലം – ആലപ്പുഴ സീറ്റ് എക്സ്പ്രസ്, പൂനെ – കന്യാകുമാരി ജയന്തി എക്സ്പ്രസ്, ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് എന്നിവ ഇന്ന് കൊച്ചുവേരിയിൽ യാത്ര അവസാനിപ്പിക്കും.