November 28, 2024, 12:03 am

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം. നേതാക്കളുടെ സ്മാരകങ്ങൾ കൽക്കരി എണ്ണയിൽ ഒഴിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് ചിത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പോളിഷ് പോലെ ദ്രാവകം ഒഴിച്ചു. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, ഒ ഭരതൻ. കോടിയേരി ബാലകൃഷ്ണൻ സ്മാരക കുടിലുകളിൽ കരി ഓയിൽ ഒഴിച്ചു.

ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം പോളിഷ് ഉപയോഗിച്ച് വികൃതമാക്കി. ആസൂത്രിതയിട്ടുള്ള ആക്രമമെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി പ്രതികരിച്ചു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു.

You may have missed