May 9, 2025, 3:51 pm

കോതമംഗലം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോതമംഗലത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ കടിയേറ്റു നിരവധി പേർ. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായയെ പിന്നീട് അവശനിലയിൽ റോഡരികിൽ കണ്ടെത്തി.

രാവിലെ പള്ളിയിൽ പോയ ഒരു വീട്ടിമ്മയ്ക്കാണ് ആദ്യം കടിയേറ്റത്. രാവിലെ പള്ളിയിൽ പോയ വീട്ടമ്മയ്ക്കാണ് ആദ്യം കടിയേറ്റത്. പിന്നീട് ഇതേ നായ പലരെയും ആക്രമിച്ചു. കോതമംഗലം, കെഎസ്ആർടിസി, കോഴിപ്പിള്ളിക്കവല ജംക്‌ഷൻ എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്.