June 23, 2025, 4:40 am

ഏറെ അപമാനിച്ചു, വേദനയോടെ കോണ്‍ഗ്രസ് വിടുന്നു’: പത്മജ വേണുഗോപാല്‍

ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ച് പത്മജ വേണുഗോപാൽ. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ.

വൈകിട്ട് അഞ്ചിന് ബി.ജെ.പി.യിൽ പ്രവേശിക്കുമെന്നും പത്മജ പറഞ്ഞു. ബിജെപിയിൽ ചേരുന്നതിനെതിരെ കോൺഗ്രസിൻ്റെ ശക്തമായ എതിർപ്പിൻ്റെ പശ്ചാത്തലത്തിലാണ് പത്മജയുടെ പ്രതികരണം.

ബി.ജെ.പിക്ക് നല്ല നേതൃത്വമുണ്ടെന്നും തന്നെ തോൽപ്പിച്ച എല്ലാവരെയും തനിക്ക് അറിയാമെന്നും തന്നെ തോൽപ്പിച്ചത് എം.പിമാരാണെന്നും ഇത്തവണ തൻ്റെ സഹോദരനും കോൺഗ്രസ് നേതാവുമായ കെ.