April 2, 2025, 4:48 am

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്

സംസ്ഥാന പച്ചക്കറി വിപണിയിൽ തക്കാളി വില വീണ്ടും 100ൽ എത്തി.തിരുവനന്തപുരം ജില്ലയിൽ തക്കാളി വില 100ൽ എത്തി.തക്കാളി വില 80 രൂപയോളമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തക്കാളിയുടെ വില 35 രൂപയിൽ തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ തക്കാളി വില 82. അതേസമയം ഇഞ്ചിയുടെ വില മുൻപന്തിയിൽ തുടരുന്നു.

കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇഞ്ചി വിലയിൽ 50 രൂപ കുറഞ്ഞു. അതേസമയം, കണ്ണൂർ ജില്ലയിൽ ഇഞ്ചി വിലയിൽ നേരിയ വർധനവുണ്ടായി. മറ്റു മേഖലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി വിലയിൽ കാര്യമായ മാറ്റമില്ല.