April 18, 2025, 6:35 pm

 മണിമല സ്വദേശിയായ വയോധിക മണിമലയറ്റിൽ മുങ്ങി മരിച്ചു

മണിമല സ്വദേശി വൈവേദികയാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്. മണിമല മൂങ്ങാനി കരടിപ്രകൾ ഓമന നാരായണൻ മുങ്ങിമരിച്ചു. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാല് വഴുതി പുഴയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ചെളി നിറഞ്ഞതിനാൽ പിന്നീട് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്നാണ് അനുജത്തിയെ രാവിലെ 6 മണിയോടെ കാണാതായതെന്ന് ഇവരുടെ അനുജൻ മുരളീധരൻ മണിമല പോലീസിൽ പരാതി നൽകിയിരുന്നു.