November 28, 2024, 6:04 am

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളം വേങ്ങൂർ പഞ്ചായത്ത് വാക്കുവള്ളി സ്വദേശി ജോളി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലായിരുന്നു. മുമ്പ് അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെയാണ് ഇവർക്ക് മഞ്ഞപ്പിത്തം ബാധിച്ചത്.

You may have missed