May 19, 2025, 11:02 pm

ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ദ്വാരകയിൽ ജലപൂജ നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറബിക്കടലിൽ മുങ്ങി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത്.

വെറ്റ്‌സ്യൂട്ടിൽ വെള്ളത്തിലേക്ക് ചാടുന്ന ഫോട്ടോയാണ് പ്രധാനമന്ത്രി എക്‌സ് പങ്കുവെച്ചത്. കൃഷ്ണനു നിവേദിക്കുന്നതുപോലെ മയിൽപ്പീലിയും സമർപ്പിച്ചു. പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു