April 25, 2025, 2:32 pm

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്. പാർട്ടിയുമായി ആലോചിച്ച് ഏകകണ്ഠമായാണ് തീരുമാനമെന്നും പിസി ജോർജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളുമായി പങ്കുവച്ചു. ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ ബിജെപി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു.

അംഗത്വത്തിലൂടെ ഔപചാരികമായി ബി.ജെ.പി.യിൽ ചേരാൻ ജനപഥ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിസി ജോർജ് ബിജെപിക്കൊപ്പമാണ്. പുതിയ തീരുമാനത്തോടെ ഈ നിലപാട് മാത്രമേ ഔദ്യോഗികമാകൂ.