April 19, 2025, 9:33 pm

മോഹൻലാല്‍ നായകനാകുന്ന നേര് ചിത്രത്തിന്റെ റിലീസിനായി ആകാംഷയോടെ ആരാധകര്‍

സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹൻലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.